മത്സരക്ഷമതയിൽ മുന്നേറി യു.എ.ഇ; ലോകത്ത്​ ഏഴാം സ്ഥാനത്തേക്ക്​ ഉയർന്നു

MediaOne TV 2024-06-18

Views 1

മത്സരക്ഷമതയിൽ മുന്നേറി യു.എ.ഇ; ലോകത്ത്​ ഏഴാം സ്ഥാനത്തേക്ക്​ ഉയർന്നു. സ്വിറ്റ്​സർലൻഡിലെ ഐ.എം.ഡി വേൾഡ്​ കോപിറ്റേറ്റീവ്ന​സ് സെന്‍റർ പുറത്തുവിട്ട റാങ്കിങിലാണ്​ ഇക്കാര്യം​വ്യക്​തമാക്കുന്നത്​.

Share This Video


Download

  
Report form
RELATED VIDEOS