കോട്ടയം മെഡിക്കൽ കോളേജിനു സമീപം റോഡരികിൽ വളർത്തിയ കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി

MediaOne TV 2024-06-18

Views 0

കോട്ടയം മെഡിക്കൽ കോളേജിനു സമീപം റോഡരികിൽ വളർത്തിയ കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി. കഞ്ചാവ് വളർത്തിയ വ്യക്തിയെ കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS