പ്രതീക്ഷകൾ അസ്തമിച്ച് പാകിസ്താൻ; ഇന്ന് പാകിസ്താൻ അയർലന്റ് പോരാട്ടം

MediaOne TV 2024-06-16

Views 1

പഴയ പ്രതാപത്തിലല്ല ടിട്വന്റി ലോകകപ്പിനിറങ്ങിയ ടീം പാകിസ്താൻ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തിനിറങ്ങുന്ന പാകിസ്താന് അയർലൻഡ് ആണ് എതിരാളികൾ. പ്രതീക്ഷകൾ അസ്തമിച്ചതാണെങ്കിലും മത്സരം വിജയിച്ച് മുഖം രക്ഷിക്കാനാകും ലക്ഷ്യം

Share This Video


Download

  
Report form
RELATED VIDEOS