പോളണ്ടും നെതർലന്റും ഇന്ന് നേർക്കുനേർ; റോബർട്ട് ലെവൻഡോസ്കിയിൽ പ്രതീക്ഷയർപ്പിച്ച് പോളണ്ട്

MediaOne TV 2024-06-16

Views 1

യൂറോ കപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. ഫേവറൈറ്റ്സുകളായ ഇംഗ്ലണ്ട് ഇന്നിറങ്ങും. സെർബിയയാണ് എതിരാളികൾ. പോളണ്ട് നെതർലന്റസിനെയും,സ്ലോവേനിയ ഡെൻമാർക്കിനെയും നേരിടും

Share This Video


Download

  
Report form
RELATED VIDEOS