ആൾമാറാട്ടം നടത്തി പാസ്പോർട്ട് നേടാൻ സഹായം നൽകി; സിവിൽ പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ

MediaOne TV 2024-06-16

Views 3

തിരുവനന്തപുരം തുമ്പ സ്റ്റേഷനിലെ അൻസിൽ അസീസിനെയാണ് സസ്‌പെൻഡ് ചെയ്തത്. വ്യാജരേഖയുണ്ടാക്കിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അൻസിലിനെയും പ്രതിചേർത്ത് അറസ്റ്റ് ചെയ്തേക്കും.

Share This Video


Download

  
Report form
RELATED VIDEOS