KMCC ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം നൽകി

MediaOne TV 2024-06-16

Views 1

കെ.എം സി. സി ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം നൽകി. സ്നേഹ സ്പർശം എന്ന പേരിലാണ് ശിഹാബ് തങ്ങൾ റിലീഫ് സെൽ ചികിത്സ സഹായം നൽകുന്നത്

Share This Video


Download

  
Report form
RELATED VIDEOS