ഒപ്പനയും കോൽക്കളിയും ദഫ് മുട്ടും...; പെരുന്നാൾ നിറവിൽ സ്കൂളുകൾ

MediaOne TV 2024-06-16

Views 0



മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ പെരുന്നാൾ ആഘോഷം കളറായി. മെഗാ ഒപ്പനയും , കോൽകളിയും , ദഫ് മുട്ടുമെല്ലാമായി അധ്യാപകരും , വിദ്യാർത്ഥികളും ആഘോഷിച്ചു. മണവാട്ടിയായി പ്രിൻസിപ്പൽ എത്തിയത് കൗതുകമായി

Share This Video


Download

  
Report form
RELATED VIDEOS