വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിച്ച് വീഴ്ത്തി; വാഹന ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

MediaOne TV 2024-06-16

Views 0

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിച്ച് വീഴ്ത്തി. തൃത്താല എസ് ഐ ശശിയെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്. ഞാങ്ങാട്ടിരി സ്വദേശിയായ വാഹന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച ഇയാളുടെ മകൻ ഒളിവിലാണ്

Share This Video


Download

  
Report form
RELATED VIDEOS