ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; അയച്ചു നൽ‌കിയത് വ്യാജ വിമാന ടിക്കറ്റും പെർമിറ്റും

MediaOne TV 2024-06-16

Views 0

മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ഇടുക്കി മുട്ടം സ്വദേശികളാണ് തട്ടിപ്പിനിരയായത്. പരാതിയിൽ
തൊടുപുഴ പൊലീസ് കേസെടുത്തു

Share This Video


Download

  
Report form
RELATED VIDEOS