നീറ്റ് പരീക്ഷാ ക്രമക്കേട്; രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം

MediaOne TV 2024-06-16

Views 5

നീറ്റ് പരീക്ഷാഫലത്തിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഇടത് വിദ്യാർത്ഥി സംഘടനകൾ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. വരുന്ന ബുധൻ,വ്യാഴം ദിവസങ്ങളിലാണ് പണിമുടക്ക്

Share This Video


Download

  
Report form
RELATED VIDEOS