തൃശൂർ ചാലക്കുടി പൊലീസ് സ്‌റ്റേഷനിൽ തൊണ്ടിമുതലായ മദ്യക്കുപ്പികൾ നഷ്ടപ്പെട്ടതിൽ ഗ്രേഡ് എ.എസ്.ഐക്ക് സസ്പെൻഷൻ. ഗ്രേഡ്
എ.എസ്.ഐ ജെയ്സനെയാണ് സസ്പന്റ് ചെയ്തത്. രണ്ടു വർഷം മുൻപ് മാഹി സ്വദേശികളിൽ നിന്ന് പിടികൂടിയ മദ്യകുപ്പികൾ സ്റ്റേഷനിൽ നിന്ന് മാറ്റിയത് ജെയ്സനാണെന്ന് കണ്ടെത്തിയിരുന്നു