RLV രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി

MediaOne TV 2024-06-15

Views 0



നർത്തകൻ RLV രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നൃത്ത അധ്യാപിക സത്യഭാമ കോടതിയിൽ ഹാജരായി. നെടുമങ്ങാട് SC/ST കോടതിയിലാണ് ഹാജരായത്. കേസ് 12 മണിക്ക് പരിഗണിക്കും

Share This Video


Download

  
Report form
RELATED VIDEOS