ഇടുക്കി കട്ടപ്പനയിൽ ഭാര്യാ വീട്ടിലെത്തിയ യുവാവ് അയൽവാസിയുടെ വെട്ടേറ്റ് മരിച്ചു. കക്കാട്ടുകട സ്വദേശി സുബിൻ ഫ്രാൻസിസ് ആണ് മരിച്ചത്. സുവർണ്ണഗിരി സ്വദേശി ബാബു വെൺമാന്ത്രയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാബുവും കൊല്ലപ്പെട്ട സുബിനും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും പിന്നാലെ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു