തെറ്റായ ദിശയിൽ വന്ന ബസിടിച്ച് ഇടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക്

MediaOne TV 2024-06-15

Views 0



എറണാകുളം കച്ചേരിപ്പടിയിൽ തെറ്റായ ദിശയിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്കേറ്റു. വൺവേയിലൂടെ കയറി വന്ന ബസ് യു ടേൺ എടുക്കുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS