തീയിൽ‍ പൊലിഞ്ഞ ജീവൻ; സ്റ്റെഫിൻ ഏബ്രഹാം സാബുവിൻ്റെ സംസ്കാരം തിങ്കളാഴ്ച...

MediaOne TV 2024-06-15

Views 4

കുവൈത്ത് ദുരന്തത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബുവിൻ്റെ സംസ്കാരം തിങ്കളാഴ്ച നടക്കും. ഒമ്പതാം മൈൽ IPC ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം 

Share This Video


Download

  
Report form
RELATED VIDEOS