നാല് മണിക്കൂറിൽ റെക്കോർഡിട്ട് ദുബൈ; താമസ യൂണിറ്റുകൾ മുഴുവൻ വിറ്റുതീർത്ത് സൗത്ത് ബേ

MediaOne TV 2024-06-14

Views 3

വിൽപന ആരംഭിച്ച് നാല് മണിക്കൂറിനകം മുഴുവൻ താമസകെട്ടിടങ്ങളും വിറ്റ് തീർത്ത് ദുബൈ പുതിയ റെക്കോർഡിട്ടു. ദുബൈ സൗത്തിലെ സൗത്ത് ബേ പദ്ധതിയിലെ താമസ യൂനിറ്റുകളാണ് മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നത്

Share This Video


Download

  
Report form
RELATED VIDEOS