അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച നിരവധി പേർ അറസ്റ്റിൽ

MediaOne TV 2024-06-14

Views 1

മരുഭൂമിയിലൂടെയും ദുർഘട പാതകളിലൂടെയും സഞ്ചരിച്ച് മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരാണ് ഡ്രോൺ നിരീക്ഷണത്തിൽ പിടിയിലായത്. നിയമലംഘകരെ കണ്ടെത്താൻ ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്

Share This Video


Download

  
Report form
RELATED VIDEOS