'ഊര്‍ജ വിതരണ രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ മാറാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്'

MediaOne TV 2024-06-14

Views 2

 'ഊര്‍ജ വിതരണ രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ മാറാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്'. പാരമ്പര്യ, പുനരുപയോഗ ഇന്ധനങ്ങളില്‍ രാജ്യം മുന്നേറ്റം നടത്തും. സൗദി വിദേശകാര്യ മന്ത്രിയാണ് ലക്ഷ്യം വെളിപ്പെടുത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS