ഒമാനില്‍ ഹജ്ജ് ചെയ്യാന്‍ ശമ്പളത്തോടുകൂടി 15 ദിവസത്തെ അവധി; സുവര്‍ണാവസരം ഇവര്‍ക്ക്

MediaOne TV 2024-06-13

Views 4

ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒമാനില്‍ 15 ദിവസത്തെ ശമ്പളത്തോടുകൂടി അവധി. പുതുതായി നടപ്പാക്കിയ തൊഴില്‍നിയമത്തിലാണ് ഇക്കാര്യം അറിയിച്ചത്

Share This Video


Download

  
Report form
RELATED VIDEOS