ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 20 ലക്ഷം തീര്‍ഥാടകര്‍ മിനായിലേക്ക്. നാളെ രാത്രിയോടെ ഹാജിമാര്‍ മുഴുവനായും മിനായിലേക്കെത്തും. മലയാളി ഹാജിമാരും മിനായിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒന്നേ മുക്കാല്‍ ലക്ഷം ഇന്ത്യക്കാരുള്‍പ്പെടെ ഇരുപത് ലക്ഷത്തിലേറെ ഹാജിമാരാണ് ഇന്ന് മിനായിലേക്ക് എത്തുന്നത്