വയനാട് സീറ്റില്‍ കോണ്‍ഗ്രസ് മുസ്‍ലിം സ്ഥാനാർഥിയെ പരിഗണിക്കണമെന്ന് സമസ്ത മുഖപത്രം

MediaOne TV 2024-06-12

Views 0

കേരളത്തില്‍ മുസ് ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് മുഖപ്രസംഗം. വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഒഴിയുന്നതിനിടെ ആണ് സുപ്രഭാതം എഡിറ്റോറിയലിലെ ആവശ്യം

Share This Video


Download

  
Report form
RELATED VIDEOS