'ലോക്സഭാ തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയിലൂടെ തിരിച്ചടി നേരിട്ടു'- എം.വി ജയരാജൻ

MediaOne TV 2024-06-12

Views 0

'ഇടത് അനുകൂലം എന്ന് കരുതുന്ന പോരാളി ഷാജി അടക്കമുള്ള ഗ്രൂപ്പുകൾ സിപിഎം അനുകൂലമെന്ന് തോന്നിപ്പിക്കും. എന്നാൽ ഈ പേജുകളുടെ അഡ്മിൻമാരെ വിലയ്ക്ക് വാങ്ങി ഇടതുവിരുദ്ധ പ്രചാരണം നടത്തുന്നു. ഇത് പുതിയ കാലത്തെ വെല്ലുവിളി'യെന്നും ജയരാജൻ പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS