മുന്നറിയിപ്പ് സൈറണുകളുടെ പരീക്ഷണം നടത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

MediaOne TV 2024-06-12

Views 5

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പരീക്ഷണം നടന്നു. കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി, സംസ്ഥാനതലത്തിൽ സ്ഥാപിച്ച 86 സൈറണുകളുടെ പരീക്ഷണമാണ് ഇന്നലെ നടന്നത്

Share This Video


Download

  
Report form
RELATED VIDEOS