ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ച ഇന്ന്; അടിയന്തര പ്രമേയം ഉണ്ടായേക്കില്ല

MediaOne TV 2024-06-12

Views 1

ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചകൾ ഇന്ന് നിയമസഭയിൽ നടക്കും. രാഹുൽഗാന്ധിയുടെ വയനാട് സന്ദർശനം പ്രമാണിച്ച് ഇന്ന് അടിയന്തരപ്രമേയം ഉണ്ടായേക്കില്ല. പ്രതിപക്ഷ നേതാവടക്കം യുഡിഎഫിലെ പ്രധാനപ്പെട്ട നേതാക്കൾ സഭയിൽ ഉണ്ടാകാൻ സാധ്യതയില്ല

Share This Video


Download

  
Report form
RELATED VIDEOS