സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യ; ഇന്ത്യക്ക് എതിരാളിയായി അമേരിക്ക

MediaOne TV 2024-06-12

Views 3



 T20 ലോകകപ്പിൽ സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.

Share This Video


Download

  
Report form
RELATED VIDEOS