ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ്; ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലക്ഷ്യംമിട്ട് പ്രതിപക്ഷം

MediaOne TV 2024-06-12

Views 0

ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് രാജ്മുന്ദ്രി എംപി പുരന്ദരേശ്വരിയെ പരിഗണിക്കുന്നു.നിലവിൽ ബിജെപി ആന്ധ്രാ ഘടകം അധ്യക്ഷ കൂടിയാണ് പുരന്ദരേശ്വരി. അതേസമയം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിനായി സമ്മർദ്ദം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം

Share This Video


Download

  
Report form
RELATED VIDEOS