കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അടിയേറ്റ് മരിച്ച സംഭവം; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

MediaOne TV 2024-06-11

Views 3

കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അടിയേറ്റ് മരിച്ച സംഭവം; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ.കക്കോടി ചെറിയ കുളം സ്വദേശി കോയമ്പ്രത്ത് ബഷീറാണ് കഴിഞ്ഞ ജനുവരിയിൽ മരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS