ഗസ്സ വെടിനിർത്തൽ; ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ ഒമാൻ സ്വഗതം ചെയ്തു

MediaOne TV 2024-06-11

Views 1

ഗസ്സ വെടിനിർത്തൽ; ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ ഒമാൻ സ്വഗതം ചെയ്തു. പ്രമേയം പാസാക്കുന്നതിന് ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുകയാണെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS