'ചികിത്സാ പിഴവിനെതിരെ കർശന നടപടിയുണ്ടാകും'- മന്ത്രി വീണാ ജോർജ്

MediaOne TV 2024-06-10

Views 1



ചികിത്സാ പിഴവിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ മെഡിക്കൽ കോളേജുകളും ചികിത്സാപിഴവുണ്ടെന്ന് കാണിക്കാൻ വ്യാപക പ്രചരണം നടക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും ചികിത്സാപിഴവുണ്ടാകുന്നുണ്ട്. 2011-14 കാലത്ത് 17 മരണങ്ങൾ ചികിത്സാ പിഴവ് മൂലമുണ്ടായിട്ടുണ്ടെന്നും വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS