ന്യൂയോർക്കിലെ പിച്ച് വീണ്ടും വില്ലൻ ആയപ്പോൾ, ലോ സ്കോർ ത്രില്ലറിലാണ് ഇന്ത്യ പാകിസ്ഥാനെ മറികടന്നത്. എന്നാൽ തകർച്ചയിൽ നിന്ന് കരകയറിയിട്ടും, ചീട്ടുകൊട്ടാരം പോലെ മധ്യനിരയും വാലറ്റവും തകർന്നടിഞ്ഞ ടീം ഇന്ത്യ അടുത്ത മത്സരത്തിൽ മാറ്റങ്ങൾ കൊണ്ടുവരും.
സഞ്ജു സാംസൺ, യശ്വസി ജയസ്വാൾ എന്നീ താരങ്ങൾക്ക് പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചേക്കും