കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; UUCയെ കാണാനില്ലെന്ന് പരാതി

MediaOne TV 2024-06-10

Views 1



കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ UUC യെ കാണാനില്ലെന്ന് പരാതി. മലപ്പുറം തിരൂർക്കാട് അൻവാറുൽ ഇസ്‌ലാം അറബിക് കോളേജിലെ UUC മുഹമ്മദ് ഷമ്മാസിനെയാണ് കാണതായത് 

Share This Video


Download

  
Report form
RELATED VIDEOS