മൂന്നാം മോദി സർക്കാർ അധികാരത്തിൽ; സത്യപ്രതിജ്ഞ ചെയ്തത് 72 മന്ത്രിമാർ

MediaOne TV 2024-06-10

Views 0

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. 30 ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 72 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. സുരേഷ് ഗോപിയേയും ജോർജ് കുര്യനേയും സഹമന്ത്രി സ്ഥാനത്തേക്കാണ് പരിഗണിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS