ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ വിവാദം; നാലംഗ സമിതിയുടെ അന്വേഷണം തുടരുന്നു

MediaOne TV 2024-06-10

Views 0

ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ വിവാദത്തിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി നിയോഗിച്ച നാലംഗ സമിതിയുടെ അന്വേഷണം തുടരുന്നു. യുപിഎസ്‌സി മുൻ ചെയർമാൻ അധ്യക്ഷനായ സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും

Share This Video


Download

  
Report form
RELATED VIDEOS