ലക്ഷ്യം വരും തെരഞ്ഞെടുപ്പുകൾ; മഹാരഷ്ട്ര, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങൾക്ക് മുൻ​ഗണന

MediaOne TV 2024-06-10

Views 2

അടുത്ത് വരാനിരിക്കുന്ന മൂന്നു നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് കേന്ദ്ര മന്ത്രിസഭാ രൂപീകരണം. മഹാരഷ്ട്ര, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നായി 10 മന്ത്രിമാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS