'രാജ്യത്തിന്റെ വികസനത്തിനൊപ്പം കേരളത്തിൻ്റെ വികസനത്തിനും ശ്രമിക്കും'- ജോർജ് കുര്യൻ

MediaOne TV 2024-06-10

Views 3

എല്ലാ സമുദായത്തിൻ്റെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കും. അവകാശങ്ങൾ ലംഘിക്കപ്പെടുന്നവർക്ക് വേണ്ടി നിലകൊള്ളുമെന്നും സുരേഷ് ഗോപി പടപൊരുതി വിജയിച്ചയാളാണെന്നും ജോർജ് കുര്യൻ പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS