കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് 29,000 കാൻ ലഹരി പാനീയങ്ങൾ കസ്റ്റംസ് പിടികൂടി

MediaOne TV 2024-06-09

Views 0

കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് 29,000 കാൻ ലഹരി പാനീയങ്ങൾ കസ്റ്റംസ് പിടികൂടി. എനർജി ഡ്രിങ്ക്‌സ് അടങ്ങിയ കണ്ടെയ്‌നറിൽ രഹസ്യമായി ഒളിപ്പിച്ച ലഹരി പാനീയം പരിശോധനയിലാണ് പിടികൂടിയത്.

Share This Video


Download

  
Report form
RELATED VIDEOS