കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ മയക്കുമരുന്ന് പരിശോധന ശക്തമാക്കി

MediaOne TV 2024-06-09

Views 0

കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ മയക്കുമരുന്ന് പരിശോധന ശക്തമാക്കി. മയക്കുമരുന്നുകളും സൈക്കോട്രോപിക് ഗുളികകളും കൈവശം വെച്ചതിനെ തുടര്‍ന്ന് നിരവധി പേരെ അറസ്റ്റു ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS