സസ്പെൻസുകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ സുരേഷ് ​ഗോപി കേന്ദ്രമന്ത്രി പദവിയിലേക്ക്...!

MediaOne TV 2024-06-09

Views 0



നാടകീയമായിരുന്നു മന്ത്രിസഭയിലേക്കുള്ള സുരേഷ് ഗോപിയുടെ യാത്ര. പുലർച്ചെ ഡൽഹിയിലേക്ക് പോകാനിരുന്ന സുരേഷ് ഗോപിയുടെ യാത്ര വൈകിയതോടെ പലവിധ അഭ്യൂഹങ്ങൾ പടർന്നു.. ഒടുവിൽ നരേന്ദ്രമോദി നേരിട്ടു വിളിച്ചതോടെയാണ് ഡൽഹിയിലേക്ക് തിരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS