T20 ലോകകപ്പിൽ നെതർലാന്റ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

MediaOne TV 2024-06-09

Views 11

104 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ ബാറ്റിംഗ് തകർച്ചയായിരുന്നു. അർദ്ധ സെഞ്ചുറി നേടിയ ഡേവിഡ് മില്ലർ ആണ് വിജയശിൽപി.

Share This Video


Download

  
Report form
RELATED VIDEOS