അങ്കമാലിയിൽ വീടിന് തീപിടിച്ച് മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന്

MediaOne TV 2024-06-09

Views 1

അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് അങ്കമാലി യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിലാണ് സംസ്കാരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്

Share This Video


Download

  
Report form
RELATED VIDEOS