സ്ലാബിനടിയിൽ കാൽ കുരുങ്ങി അരമണിക്കൂറോളം യുവതി റോഡരികിൽ; പൊട്ടിയ സ്ലാബുകൾ ​ഗൗനിക്കാതെ അധികൃതർ

MediaOne TV 2024-06-09

Views 0



കൊച്ചിയിൽ കാൽനടയാത്രക്കാർക്ക് അപകടക്കെണിയൊരുക്കി നടപ്പാതയിലെ പൊട്ടിയ സ്ലാബുകൾ. സ്ലാബിനിടയില്‍ കുരുങ്ങി കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങളുണ്ടാകുമ്പോഴാണ് അധികൃതര്‍ കണ്ണ് തുറക്കുന്നതെന്ന ആക്ഷപമാണ് ഉയരുന്നത്

Share This Video


Download

  
Report form
RELATED VIDEOS