കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ സി പി എമ്മിന് സീറ്റ് നഷ്ടം. കഴിഞ്ഞ തവണ 11 ല്‍ 9 സീറ്റും വിജയിച്ച സിപി എമ്മിന് ഇത്തവണ 13 ല്‍ 8 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണ പ്രാതിനിധ്യം ഇല്ലാതിരുന്ന കോണ്ഗ്രസിന് രണ്ട് സിന്‍ഡിക്കേറ്റംഗങ്ങളെ ലഭിച്ചു. രണ്ട് സീറ്റുകള്‍ മുസ്‍ലിം ലീഗ് നിലനിർത്തിയപ്പോള്‍ ബിജെപി ആദ്യമായി സിന്‍ഡിക്കേറ്റില്‍ വിജയിച്ചു വന്നു