ടി.പി വധക്കേസ്; കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികൾക്ക് പരോൾ

MediaOne TV 2024-06-09

Views 0

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് പരോൾ. കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികൾക്കാണ് പരോൾ. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ചതിന് പിന്നാലെയാണ് പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു പ്രതികൾ

Share This Video


Download

  
Report form
RELATED VIDEOS