കോഴിക്കോട് സൗത്ത് ബീച്ചിലെ നടപ്പാത തകർന്നു; അപകടത്തിൽ ആളപായമില്ല

MediaOne TV 2024-06-08

Views 1

ശക്തമായ തിരമാലയിൽ കോഴിക്കോട് സൗത്ത് ബീച്ചിലെ നടപ്പാത തകർന്നു. അശാസ്ത്രീയ നിർമാണമാണ് നടപാത തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിൽ ആളപായം ഒന്നുമില്ല.

Share This Video


Download

  
Report form
RELATED VIDEOS