'രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണം എന്നതിൽ ഹൈക്കമാഡ് തീരുമാനം അംഗീകരിക്കും'- കെ സുധാകരൻ

MediaOne TV 2024-06-08

Views 0

രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണം എന്നതിൽ ഹൈക്കമാഡ് തീരുമാനം അംഗീകരിക്കുമെന്ന് കെ സുധാകരൻ. ഇക്കാര്യം തീരുമാനിക്കുന്നതിൽ കെപിസിസിയ്ക്ക് റോളില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS