ഇടുക്കി വാഗമണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികക്ക് അരലക്ഷം രൂപ വൈദ്യുതി ബിൽ. വട്ടപ്പതാൽ സ്വദേശി അന്നമ്മ ക്കാണ് ഭീമമായ തുക ലഭിച്ചത്. കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചു. പരാതി നൽകിയപ്പോൾ കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് ധിക്കാരപരമായ സമീപനമെന്നും അന്നമ്മ പറഞ്ഞു