രാഹുൽ ഗാന്ധിയോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമതിയിൽ നേതാക്കൾ.ഭാരത് ജോഡോ യാത്ര കടന്ന് പോയ സംസ്ഥാനങ്ങളിൽ മികച്ച വിജയം കൈവരിക്കാനായി. ഭരണഘടന തകർക്കാനുള്ള ശ്രമത്തിന് ജനം മറുപടി നൽകിയെന്നും ഏകാധിപത്യം ജനം തള്ളിയെന്നും പ്രവർത്തക സമിതി വിലയിരുത്തി.