മാസ ഗ്രൂപ്പിന്റെ 25ാമത് ബ്രാഞ്ചിന് സൗദിയിൽ തുടക്കം

MediaOne TV 2024-06-07

Views 2

മാസ ഗ്രൂപ്പിന്റെ 25ാമത് ബ്രാഞ്ചിന് സൗദിയിൽ തുടക്കം. അൽഹസ്സയിൽ കിംഗ് അബ്ദുള്ള റോഡിലെ നസീമയിലാണ് പുതിയ ബ്രാഞ്ചിന് തുടക്കമിട്ടത്. ഉത്ഘാടനവുമായി ബന്ധപ്പെട്ട് നിരവധി ഓഫറുകളാണ് ഉപപോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS