കോഴിക്കോട് കോന്നാട് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ചേളന്നൂർ പുന്നശ്ശേരി സ്വദേശി പി മോഹൻദാസാണ് മരിച്ചത്.
സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിയാതിരുന്നതോടെ വണ്ടിക്കുള്ളിൽ കുടുങ്ങുകയായിരുന്നു. കോഴിക്കോട് കോർപ്പറേഷനിലെ മുൻ ഡ്രൈവറാണ് മരിച്ച മോഹൻദാസ്