കാറഡുക്ക സൊസൈറ്റി തട്ടിപ്പ് സംഘത്തിൽ ഒരാൾ കൂടി ഉള്ളതായി അന്വേഷണ സംഘം

MediaOne TV 2024-06-07

Views 2

മുഖ്യപ്രതി സൊസൈറ്റി സെക്രട്ടറി രതീശനാണ് പൊലീസിന് ഇത് സംബന്ധിച്ച് മൊഴി നൽകിയത്. സാമ്പത്തിക ഇടപാടുകൾക്ക് ഇടനില നിന്നത് കോഴിക്കോട് സ്വദേശി നബീൽ ആണ് എന്ന് കണ്ടെത്തൽ

Share This Video


Download

  
Report form
RELATED VIDEOS